ട്രോളിങ് നിരോധിച്ചു

മലപ്പുറം:മെയ് 29 വരെയുളള 45 ദിവസം യന്ത്രവത്കൃത ബോട്ടുകള്‍, ട്രോളറുകള്‍ ഉയോഗിച്ചുളള സമുദ്ര ഭാഗങ്ങളിലെ മത്സ്യബന്ധനം നിരോധിച്ചതായി ഫിഷറീസ് ഡെപൂട്ടി ഡയറക്റ്റര്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top