ട്രെയ്‌നില്‍ വീണ്ടും പീഡനശ്രമം

തൃശൂര്‍ : ട്രെയിന്‍ യാത്രക്കിടെ 19 കാരിയെ പീഡിപ്പക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്ക്് വരികയായിരുന്ന ട്രെയിനില്‍ ഇന്നു പുല്‍ച്ചെയാണ് സംഭം നടന്നത്. ചെന്നൈയില്‍ നിന്ന് ബന്ധുക്കളോടൊപ്പം ചാല്ക്കുടിയിലേക്ക് വരികയായിരുന്നു യുവതി.

ചെന്നൈയില്‍ നിന്നും ആലപ്പുഴയിലേക്ക് യാത്ര ചെയ്തിരുന്ന മഹേഷ് എന്ന ആളാണ് യുവതിയെ കയറിപിടിച്ചത്.

യാത്രക്കാരിയുടെ പരാതിയെതുടര്‍ന്ന് ടിടി ആര്‍ തൃശൂര്‍ റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ഇയാളെ റെയില്‍ വെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ഈറോഡ് പോലീസിന് കൈമാറുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top