ട്രാന്‍സ്‌ഫോര്‍മര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പുല്ലാണിത്താഴത്ത് പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ വാര്‍ഡ് മെമ്പര്‍ പി വി ആരിഫ സലാം ഉദ്ഘാടനം ചെയ്തു. 125 ലേറെ കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണിത്. ഏറെ കാലമായി ഇവിടെ വോള്‍ട്ടേജ് ക്ഷാമത്താല്‍ ദുരിതമനുഭവിക്കുകയായിരുന്നു പ്രദേശത്തുകാര്‍.

 

ചടങ്ങില്‍ സാദിഖ് തിരുത്തി, ഒടിയില്‍ ബാവ, ടി ടി കുഞ്ഞിമുഹമ്മദ്, ഒടിയില്‍ കുഞ്ഞു, എന്‍ പി മുഹമ്മദ്, എം കുഞ്ഞമിഹമ്മദാജി, ഒടിയില്‍ പീച്ചു, പി കുഞ്ഞവറാന്‍ കുട്ടി ഹാജി, പി വി ബാപ്പുട്ടി, എം ബീരാന്‍ ഹാജി, പി വി സലാം, ടി ടി അലി, വി മുസ്ഥഫ, പി മൊയ്തീന്‍ ഹാജി, കെ റഫീഖ്, ടി ടി സുലൈമാന്‍, ടി ടി റിയാസ്, കെ എസ് ഇ ബി ഉദ്യാഗസ്ഥരും പങ്കെടുത്തു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top