ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം 100 രൂപയ്ക്ക് സ്‌ക്കൂളില്‍ ലഭിക്കും. എസ് സി/എസ് റ്റി വിഭാഗക്കാര്‍ക്ക് 50 രൂപ. അവസാന തീയതി മെയ് 22. കൂടുതല്‍ വിവരങ്ങള്‍ക്ക് 04933 225086

Share news
error: Content is protected !!
Scroll to Top