Section

malabari-logo-mobile

ഞായറാഴ്ച 15 മിനിട്ട് ലോഡ്‌ഷെഡിങ്

HIGHLIGHTS : സംസ്ഥാനത്ത് ഞായറാഴ്ച രാത്രി 15 മിനുട്ട് ഭാഗിക ലോഡ് ഷെഡിങ്

തിരു സംസ്ഥാനത്ത് ഞായറാഴ്ച രാത്രി 15 മിനുട്ട് ഭാഗിക ലോഡ് ഷെഡിങ്. ഭൗമ മണിക്കുറിന്റെ ഭാഗമായി ഊര്‍ജ്ജ സംരക്ഷണ ബോധവല്ക്കരണത്തിനാണ് കട്ട്.
രാത്രി എട്ടരയ്ക്കും ഒമ്പതരക്കും ഇടയിലായിരിക്കും വൈദ്യുത നിയന്ത്രണം ഉണ്ടാവുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!