Section

malabari-logo-mobile

ജില്ലയില്‍ 76 ശതമാനം പോളിങ്‌

HIGHLIGHTS : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിങ്‌. നഗരസഭകളില്‍ 78.02 ഉം ഗ്രാമപഞ്ചായത്തുകളില്‍ 74 ശതമാനവും പേര്‍...

MALABARIBNEWS 2ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിങ്‌. നഗരസഭകളില്‍ 78.02 ഉം ഗ്രാമപഞ്ചായത്തുകളില്‍ 74 ശതമാനവും പേര്‍ വോട്ട്‌ രേഖപ്പെടുത്തി. നഗരസഭകളിലെ പോളിങ്‌ ശതമാനം:
നിലമ്പൂര്‍- 78.94, പൊന്നാനി- 77.73, തിരൂര്‍- 80.56, പെരിന്തല്‍മണ്ണ- 79, മഞ്ചേരി- 79, കോട്ടയ്‌ക്കല്‍- 69, തിരൂരങ്ങാടി- 73.5, വളാഞ്ചേരി- 80.78, മലപ്പുറം- 79.30, പരപ്പനങ്ങാടി- 80.42, കൊണ്ടോട്ടി- 82.41, താനൂര്‍- 75.55

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!