Section

malabari-logo-mobile

ജില്ലയിലെ 105 വാര്‍ഡുകളില്‍ ഇന്ന് റീ പോളിങ്

HIGHLIGHTS : വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് പോളിങ് തടസപ്പെട്ട ജില്ലയിലെ 11 ബ്ലോക്കുകളിലെ 105 വാര്‍ഡുകളില്‍ ഇന്ന് (നവംബര്‍ ആറ്) റീ പോളിങ് നടത്താന്‍ ജില്ലാ ...

PRD_6132വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് പോളിങ് തടസപ്പെട്ട ജില്ലയിലെ 11 ബ്ലോക്കുകളിലെ 105 വാര്‍ഡുകളില്‍ ഇന്ന് (നവംബര്‍ ആറ്) റീ പോളിങ് നടത്താന്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്തു. വിവിധ താലൂക്കുകളില്‍ റീപോളിങ് നടക്കുന്ന വാര്‍ഡുകള്‍- ഏറനാട് 10, നിലമ്പൂര്‍ 32, പെരിന്തല്‍മണ്ണ 16, കൊണ്ടോട്ടി 10, തിരൂര്‍ ഏഴ്, പൊന്നാനി 30. ഇവിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങളുടെ സജീകരണം അതത് താലൂക്കുകളില്‍ രാത്രിയോടെ പൂര്‍ത്തിയാക്കും. തഹസില്‍ദാര്‍മാര്‍ക്ക് ഇതിന്റെ ഏകോപന ചുമതല നല്‍കിയിട്ടുണ്ട്. കലക്ടറേറ്റില്‍ നടന്ന അടിയന്തര യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റീ പോളിങ് നടക്കുന്ന വാര്‍ഡുകളുടെ പട്ടിക

നം
ബ്ലാക്ക് പഞ്ചായത്തിന്‍റെ പേര്
ഗ്രാമപഞ്ചായത്തിന്‍റെ പേര്
വാര്‍ഡിന്‍റെ പേര്
പോളിംഗ് സ്റ്റേഷന്‍
1
105നിലമ്പൂര്‍
ജി01വഴിക്കടവ്
6 (കമ്പളക്കല്ല്)
6/1 -നൂറുല്‍ഹുദാ മദ്രസ്സ, കമ്പളക്കല്ല് വടക്ക് ഭാഗം

sameeksha-malabarinews

6 (കമ്പളക്കല്ല്)
6/2 നൂറുല്‍ഹുദാ മദ്രസ്സ, കമ്പളക്കല്ല് തെക്ക് ഭാഗം

21 നാരോക്കാവ്
21/1നാരോക്കാവ് ഹൈസ്കൂള്‍ കിഴക്ക് ഭാഗം

21 നാരോക്കാവ്
21/2 നാരോക്കാവ് ഹൈസ്കൂള്‍ പടിഞ്ഞാറ് ഭാഗം

ജി02 പോത്തുകല്‍
മുണ്ടേരി
3/2 മുണ്ടേരി ഹുജാത്തുല്‍ ഇസ്ലാം മദ്രസ്സ ബില്‍ഡിംഗ് കിഴക്ക് വശം

മുതുകുളം
8/1 ഞെട്ടിക്കുളം സി.എച്ച്.എസ് സ്കൂള്‍ പോത്തുകല്‍- നോര്‍ത്ത് ബില്‍ഡിംഗ്

തമ്പുരാട്ടികല്ല്
2/2 മുണ്ടേരി ഗവ:ട്രൈബല്‍ യു.പി.സ്കൂള്‍ എസ്.എസ്.എ ബില്‍ഡിംഗ്

മുറംതൂക്കി
4/1 ജി.ടി യു.പി.എസ്-മുണ്ടേരി

ജി05 ചുങ്കത്തറ
കൊട്ടേപ്പാടം
7/1 കൊട്ടേപ്പാടം ബദല്‍ സ്കൂള്‍ കോട്ടേപ്പാടം
2
106 കൊണ്ടോട്ടി
ജി08 ചെറുകാവ്
പരിങ്ങാവ്
2/1 എ.യു.പി.എസ്.പെരിങ്ങാവ് നോര്‍ത്ത് സൈഡ്

ജി12 പുളിക്കല്‍
മങ്ങാട്ടുമുറി
5/1 HIOHS ഒളവട്ടൂര്‍ വടക്ക് ഭാഗം

പരപ്പാറ
10/1 പരപ്പാറ GHSS കൊട്ടപ്പുറം വടക്ക് ഭാഗം

ആല്‍പ്പറമ്പ്
12/1 ആല്‍പ്പറമ്പ് GMLPS ആല്‍പ്പറമ്പ് കിഴക്ക് ഭാഗം

പൗരബസാര്‍
19/1 പുളിക്കല്‍, ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഗ്വാജ് ട്രെയിനിംഗ്(ഹിന്ദി) കോളേജ് പുളിക്കല്‍ സൈഡ് 1

ആന്തിയൂര്‍കുന്ന്
20/1 ആന്തിയൂര്‍കുന്ന് AMLPS ആന്തിയൂര്‍കുന്ന് പടിഞ്ഞാറ് ഭാഗം

മായക്കര
21/2 ചെവിട്ടാണികുന്ന് PMSA PTMAMLPS ചെവിട്ടാണികുന്ന് പടിഞ്ഞാറ് ഭാഗം

ജി15 ചേലേമ്പ്ര
പുല്ലിപ്പറമ്പ്
16/1 മന്‍ഹജൂര്‍ റസാദ് ഇസ്ലാമിക് കോളേജ്

കുറ്റീരിയില്‍
18/2 പാറയില്‍ ഇഗ്ലീഷ് മീഡിയം മദ്രസ്സ
3
107 വണ്ടൂര്‍
ജി16 വണ്ടൂര്‍
ചെട്ടിയാറമ്മല്‍
13/2 ചെട്ടിയാറമ്മല്‍ ചെട്ടിയാറമ്മല്‍ മദ്രസ്സ വടക്ക്

പഴയവാണിയമ്പലം
20/1 പഴയവാണിയമ്പലം മദ്രസ്സ വടക്ക്

വെള്ളാമ്പ്രം
21/2 വെള്ളാമ്പ്രം, വെള്ളാമ്പ്രം LPS തെക്ക്

കരിമ്പന്‍തൊടി
2/2 കരിമ്പന്‍തൊടി ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രം വടക്ക് ഭാഗം

കേലേംപാടം
4/2 കേലേംപാടം GUPS പടിഞ്ഞാറ്

വാണിയമ്പലം
11/2 വാണിയമ്പലം, വാണിയമ്പലം മദ്രസ്സ പടിഞ്ഞാറ്

കാപ്പില്‍
23/2 കാപ്പില്‍ SVAUPS കാപ്പില്‍ വടക്ക്

പൊട്ടിപ്പാറ
22/2 പൊട്ിപ്പാറ ,പൊട്ടിപ്പാറ അംഗനവാടി

കാരാട്
3/1 കാരാട് കാരാട് GUPS വടക്ക് ഭാഗം

വരമ്പന്‍കല്ല്
7/2 വരമ്പന്‍കല്ല് മദ്രസ്സ തെക്ക്

കരിമ്പന്‍തൊടി
2/1 കരിമ്പന്‍തൊടി ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രം തെക്ക് ഭാഗം

ജി19 പോരൂര്‍
പുളിയക്കോട്
5/1 ബിദായത്തൂല്‍ ഹിദായ മദ്രസ്സ മലക്കല്‍ ബില്‍ഡിംഗ് കിഴക്ക് ഭാഗം

പുളിയക്കോട്
5/2 ബിദായത്തൂല്‍ ഹിദായ മദ്രസ്സ മലക്കല്‍ ബില്‍ഡിംഗ് പടിഞ്ഞാറ് ഭാഗം

കോട്ടക്കുന്ന്
6/1 ALPS കോട്ടക്കുന്ന് പടിഞ്ഞാറെകെട്ടിടത്തിന്‍റെവടക്ക് ഭാഗം

പോരൂര്‍
7/2 പോരൂര്‍ AUPS പേരൂര്‍ പടിഞ്ഞാറെകെട്ടിടം തെക്ക് ഭാഗം

പൂത്രക്കോവ്
9/1 മുളിപ്പറമ്പ് GLPS പോരൂര്‍ മധ്യഭാഗത്തെകെട്ടിടം വടക്ക് ഭാഗം

പൂത്രക്കോവ്
9/2മുളിപ്പറമ്പ് GLPS പോരൂര്‍ മധ്യഭാഗത്തെകെട്ടിടം തെക്ക് ഭാഗം

ജി18 മമ്പാട്
പുള്ളിപ്പാടം
18/1 കറുകമണ്ണ അംഗനവാടി

ജി21 തൃക്കലങ്ങോട്
പാതിരിക്കോട്
10/2 നൂറുല്‍ ഇസ്ലാം മദ്രസ്സ പാതിരിക്കോട്

മൈലൂത്ത്
15/1 ഇരുമ്പകുളം SC വനിത സാംസ്കാരിക നിലയം ഇരുമ്പുകുളം

കൂമംകുളം
18/1 ഹയാത്തുല്‍ ഇസ്ലാം മദ്രസ വടക്കുഭാഗം (കൂമംകുളം)

ജി20 പാണ്ടിക്കാട്
മണ്ഡകകുന്ന്
2/2 എ.എം.എല്‍.പി.സ്കൂള്‍ മണ്ഡകകുന്ന് സൗത്ത് സൈഡ്

കൊടശ്ശേരി വടക്കേതല
3/2 മാരാട്ടപ്പടി ജി.എം.എല്‍ .പി. സ്കൂള്‍ കൊടശ്ശേരി വെസ്റ്റ് സൈഡ്

കിഴക്കേപാണ്ടിക്കാട്
13/1 കുറ്റിപ്പുളി സി.എം.എ. എല്‍.പി.സ്കൂള്‍ , കുറ്റിപ്പുളി നോര്‍ത്ത് സൈഡ്

കക്കുളം
16/1 പാണ്ടിക്കാട് ഗവ.ഹൈസ്കൂള്‍ ,പാണ്ടിക്കാട്

കക്കുളം
16/2 ജി.എം.എല്‍ .പി.സ്കൂള്‍ , പാണ്ടിക്കാട് ടൗണ്‍ നോര്‍ത്ത് സൈഡ്

പയ്യപറമ്പ്
17/1 S.M.M.A. L.P. സ്കൂള്‍ പാണ്ടിക്കാട്
4
108 കാളികാവ്
ജി25 തവ്വൂര്‍
അരിക്കുഴി
1/2 കുഴിയംകുത്ത് ഷിഹാബുല്‍ ഉലും മദ്രസ്സ കിഴക്കുഭാഗം

പാലക്കല്‍വെട്ട
2/1 പാലക്കല്‍വെട്ട ഇര്‍ഷാദുല്‍ അനാം മദ്രസ്സ , കിഴക്കുഭാഗം

ആമപ്പൊയില്‍
3/2 ആമപ്പൊയില്‍ നുസ്സറുത്തല്‍ ഇസ്ലാം മദ്രസ്സ വടക്കുഭാഗം

നീലാഞ്ചേരി
5/2 നീലാഞ്ചേരി ഗവണ്‍മെന്‍റ് യു.പി.സ്കൂള്‍

ജി24 കരുവാരകുണ്ട്
പാന്ത്ര
6/2 ഇര്‍ഷാദുല്‍ ബില്‍ദാന്‍ മദ്രസ്സ പാന്ത്ര
5
109അരീക്കോട്
ജി34 ചീക്കോട്
ചീക്കോട് വെസ്റ്റ്
10/2 G.U.P. സ്കൂള്‍ ചീക്കോട് സൗത്ത് സൈഡ്
6
B110 മലപ്പുറം
ജി37 ആനക്കയം
കുന്നുംപുറം
20/1 GUPS ഇരുമ്പുഴി പഴയ കെട്ടിടം
7
111പെരിന്തല്‍മണ്ണ
ജി43 ആലിപ്പറമ്പ്
തെക്കേപുറം
14/1 തെക്കേപുറം AMLPS വാഴേങ്കട സൗത്ത്, വടക്ക്

തൂത
16/1D.U.H.S. തൂത ഈസ്റ്റ്

പാറല്‍
17/1 A.M.L.P.S. വീട്ടിക്കാട് വെസ്റ്റ് പാറല്‍

പാറല്‍
17/2 A.M.L.P.S. വീട്ടിക്കാട് ഈസ്റ്റ് പാറല്‍

ജി45 മേലാറ്റൂര്‍
മനഴി
2/2 K.K.M. മദ്രസ്സ, സൗത്ത് സൈഡ്

ഐലക്കര
10/1 പുത്തന്‍പളളി ബദറുല്‍ ഹുദാ മദ്രസ്സ, ഐലക്കര

ഐലക്കര
10/2 പുത്തന്‍പള്ളി ഹയാത്തുല്‍ ഇസ്ലാം മദ്രസ്സ പുത്തന്‍പള്ളി

കാട്ടുചിറ
16/1 കാട്ടുചിറ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ കാട്ടുചിറ, പടിഞ്ഞാറ് ഭാഗം

ജി47 താഴേക്കോട്
ഓങ്ങോട്
11/2 GMLPS പുത്തൂര് പടിഞ്ഞാറ് ഭാഗം

നെല്ലിപ്പറമ്പ്
13/2 മന്‍ബ ഉല്‍ ഉലൂം മദ്രസ്സ നെല്ലിപ്പറമ്പ്-പടിഞ്ഞാറ് ഭാഗം

ജി50 അങ്ങാടിപ്പുറം
തിരൂര്‍ക്കാട് ടൗണ്‍
3/2 തിരൂര്‍ക്കാട് അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തിരൂര്‍ക്കാട് മെയിന്‍ ബ്ലോക്ക് (ഈസ്റ്റ് സൈഡ്)

വലമ്പൂര്‍
5/2 വലമ്പൂര്‍ ALPS വലമ്പൂര്‍ (വെസ്റ്റ്) ഈസ്റ്റ് സൈഡ്

ചാത്തനല്ലൂര്‍
8/2 വലമ്പൂര്‍ ഈസ്റ്റ്, AMLPS വലമ്പൂര്‍ ഈസ്റ്റ്

ഏറാംന്തൊട്
9/1 ഏറാംന്തോട് ALPS ഏറാംന്തോട് നോര്‍ത്ത് സൈഡ്

തിരൂര്‍ക്കാട് പാറ
11/2 തിരൂര്‍ക്കാട് AMLPS തിരൂര്‍ക്കാട് മെയിന്‍ ഹാള്‍ നോര്‍ത്ത് സൈഡ്

കോട്ടപ്പറമ്പ്
12/1 കോട്ടപ്പറമ്പ ഹയാത്തുല്‍ ഇസ്ലാം മദ്രസ്സ കോട്ടപ്പറമ്പ വെസ്റ്റ് സൈഡ്
8
B114-താനൂര്‍
ജി68 നിറമരുതൂര്‍
പത്തംപാട്
8/1 AMLP സ്കൂള്‍ പത്തംപാട് വെസ്റ്റ് സൈഡ്
9
B117-തിരൂര്‍
ജി86 പുറത്തൂര്‍
പാണ്ടാഴി
1/1 പാണ്ടാഴി എസ്.എസ്.എ ബദല്‍ സ്കൂള്‍

മുട്ടന്നൂര്‍
2/1 എടക്കനാട് GMUPS എടക്കനാട് പഴയ ബില്‍ഡിംഗ്

ജി89വെട്ടം
കോട്ടേക്കാട്
5/1 പച്ചാട്ടിരി PANMUPS തെക്കേകെട്ടിടം

കോട്ടേക്കാട്
5/2 പരിയാപുരം ദാറുസ്സലാം മദ്രസ്സ

ഈസ്റ്റ് അരിക്കാംചിറ
7/1 പരിയാപുരം AMLPS ഓഫീസ് കെട്ടിടം

വെട്ടം ചീര്‍പ്പ്
13/1 AUPS കുറ്റിയില്‍ നോര്‍ത്ത് ബില്‍ഡിംഗ് ഈസ്റ്റ് സൈഡ്
10
B118-പൊന്നാനി
ജി92 തവനൂര്‍
തൃക്കണാപുരം ഈസ്റ്റ്
9/1 MES കോളേജ് എഞ്ചിനീയറിംഗ് ക്യാമ്പസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ സൗത്ത് – നോര്‍ത്ത് ബില്‍ഡിംഗ് സൗത്ത് സൈഡ്

തൃക്കണാപുരം ഈസ്റ്റ്
9/2 MES കോളേജ് എഞ്ചിനീയറിംഗ് ക്യാമ്പസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ സൗത്ത് – നോര്‍ത്ത് ബില്‍ഡിംഗ് സൗത്ത് സൈഡ്

ജി93വട്ടംകുളം
കാന്തളൂര്‍
6/1 തൈക്കാട് മഹിളാ സമാജം ബില്‍ഡിംഗ് തൈക്കാട്

കുറ്റിപ്പാല
7/1 കുറ്റിപ്പാല SVJB സ്കൂള്‍ സൗത്ത് സൈഡ് കുറ്റിപ്പാല

മേല്‍മുറി
19/1 തിരുമാണിയൂര്‍ മരണാനന്തര കമ്മറ്റി ഓഫീസ് തിരുമാണിയൂര്‍

മേല്‍മുറി
19/2 തിരുമാണിയൂര്‍ ,തിരുമാണിയൂര്‍ അംഗനവാടി

എടപ്പാള്‍ ചുങ്കം
14/1 ശുകപുരം, ശുകപുരം അംഗനവാടി
നം
ബ്ലാക്ക് പഞ്ചായത്തിന്‍റെ പേര്
ഗ്രാമപഞ്ചായത്തിന്‍റെ പേര്
വാര്‍ഡിന്‍റെ പേര്
പോളിംഗ് സ്റ്റേഷന്‍
11
119 പരുമ്പടപ്പ് ബ്ലോക്ക്
ജി96ആലംങ്കോട്
കക്കിടിപ്പുറം
3/1 K.V.U.P.S. കക്കിടിപ്പുറം ഈസ്റ്റ് സൈഡ്

തച്ചുപറമ്പ്
4/2 GLPS ആലംങ്കോട് നോര്‍ത്ത് സൈഡ്

കോക്കൂര്‍
10/1 GHSS കോക്കൂര്‍ വെസ്റ്റ് സൈഡ്

10/2 GHSS കോക്കൂര്‍ ഈസ്റ്റ് സൈഡ്

കോക്കൂര്‍ വെസ്റ്റ്
11/1 പാവിട്ടപ്പുറം അസ്സബാഹ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ , പാവിട്ടപ്പുറം

പാവിട്ടപ്പുറം
12/1 AMLPS ഒതളൂര്‍ നോര്‍ത്ത് സൈഡ്

12/2 AMLPS ഒതളൂര്‍ സൗത്ത് സൈഡ്

ഒതളൂര്‍
13/1 ജി.യു.പി.എസ്. ഒതളൂര്‍ സൗത്ത് സൈഡ്

കിഴിക്കര
14/2 കിഴിക്കര മദ്രസ്സ, വെസ്റ്റ് സൈഡ്

ചങ്ങരംകുളം ഈസ്റ്റ്
16/1 ചിയാന്നൂര്‍ GLPS ചിയാന്നൂര്‍ ഈസ്റ്റ് സൈഡ്

പെരുമുക്ക്
18/1 ബ.ടി.എം.യു.പി.എസ്. പെരുമുക്ക് സൗത്ത് സൈഡ്

ജി97 മാറഞ്ചേരി
അധികാരിപ്പടി
7/1 മാസ്റ്റര്‍പ്പടി AUM LP സ്കൂള്‍ , മാറഞ്ചേരി

തുറുവാണം
8/2 AMLP സ്കൂള്‍ വടമുക്ക് നോര്‍ത്ത് സൈഡ്

പുറങ്ങ്
16/1 AMLP സ്കൂള്‍ പൂറങ്ങ് ഈസ്റ്റ് സൈഡ്

പടിഞ്ഞാറുംമുറി
17/2 ഇര്‍ഷാദുല്‍ ഇസ്ലാം മദ്രസ്സ, പടിഞ്ഞാറുംമുറി

ജി100 വെളിയങ്കോട്
ഉമ്മര്‍ഖാസി
1/2 GLP സ്കൂള്‍ വെളിയങ്കോട് ന്യൂ – ഓള്‍ഡ് ബ്ലോക്ക് സൗത്ത് സൈഡ്

വെളിയങ്കോട് ഈസ്റ്റ്
3/2 GMUPS വെളിയങ്കോട് സൗത്ത് – നോര്‍ത്ത് ബില്‍ഡിംഗ് വെസ്റ്റ് സൈഡ് DPEP ബില്‍ഡിംഗ്

പഴഞ്ഞി
4/2 GMLPS പഴഞ്ഞി ന്യൂബ്ലോക്ക് സൗത്ത് സൈഡ്

മുളമുക്ക്
5/1 SKDI ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെസ്റ്റ് സൈഡ്

എരമംഗലം
7/1 CMM യു.പി.സ്കൂള്‍ , എരമംഗലം ന്യൂബ്ലോക്ക് സൗത്ത് സൈഡ്

കോതമുക്ക്
12/1 ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വെളിയങ്കോട് 10 E സൗത്ത് സൈഡ്

12/2 ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വെളിയങ്കോട് 10 C നോര്‍ത്ത് സൈഡ്

മാട്ടുമ്മല്‍
18/1 ഹിദായത്തുല്‍ അനാം മദ്രസ്സ , പാമ്പന്‍ റോഡ് , വെളിയങ്കോട് സൗത്ത് സൈഡ്
ആകെ പോളിംഗ് സ്റ്റേഷന്‍ 105

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!