Section

malabari-logo-mobile

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കണം പി എസ് ശ്രീധരന്‍ പിള്ള.

HIGHLIGHTS : കോഴിക്കോട് : ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന്

കോഴിക്കോട് : ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ള. കോരളാപോലീസല്ല കേന്ദ്ര ഏജന്‍സികളാണ് കേസ് പുനരന്വേഷിക്കേണ്ടതെന്ന് അദേഹം പറഞ്ഞു.

ഇന്നലെ കെപി ജയകൃഷ്ണന്‍ വധക്കേസ്സിന്റെ അന്വേഷണം അട്ടിമറിച്ചത് പിണറായും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണെന്ന് ബിജെപി മുന്‍ . സംസ്ഥാനപ്രസിഡന്റ് പികെ കൃഷ്ണദാസ് ആരോപിച്ചിരുന്നു.

sameeksha-malabarinews

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് കെ.സൂധാകരന്‍ ആവശ്യപ്പെട്ടു. ജയകൃഷ്ണന്‍ മാസ്റ്റുടെ കുടുംബത്തോട് ബിജെപി നീി കാട്ടിയില്ലെന്നും അദേഹം ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!