ചേളാരിയില്‍ ബസ്സ് മറിഞ്ഞു. 30 പേര്‍ക്ക് പരിക്ക് ; 2 പേരുടെ നില ഗുരുതരം

ചേളാരി: ചേളാരിക്കടുത്ത് തയ്യലകടവില്‍ ബസ്സ് മറിഞ്ഞു. 30 പേര്‍ക്ക് പരിക്കുപറ്റി. 2 പേരുടെ നില ഗുരുതരം. തയ്യിലക്കടവ് പാലത്തിനടുത്തെ പാലത്തിന് സമീപത്തെ പാടത്തേക്കാണ് ബസ്സ് മറിഞ്ഞത്.അപടത്തില്‍പ്പെട്ടത് കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന ബായ് എന്നു പേരുള്ള ബസ്സാണ് അപകടത്തില്‍പ്പെട്ടത്‌

 

Share news
error: Content is protected !!
Scroll to Top