HIGHLIGHTS : അനുഭവം ഓര്‍മ്മ യാത്ര ഒരു സിനിമാക്കഥപോലെ ജീവിതത്തെ രൂപപ്പെടുത്തുകയും ജീവിതം സിനിമയല്ലെന്നു കാട്ടിത്തരികയും ചെയ്ത അജയ്കുമാര്‍
അനുഭവം
ഓര്‍മ്മ
യാത്ര
ഒരു സിനിമാക്കഥപോലെ ജീവിതത്തെ രൂപപ്പെടുത്തുകയും ജീവിതം സിനിമയല്ലെന്നു കാട്ടിത്തരികയും ചെയ്ത അജയ്കുമാര്‍ എന്ന ഗിന്നസ് പക്രുവിന്റെ ജീവിതകഥ.
ശുഭാപ്തി വിശ്വാസത്തിന്റെയും വിശാലമായ മനസ്സിന്റെയും പച്ചപ്പിലേക്ക് മനുഷ്യഹൃദയങ്ങളെ നയിക്കുകയാണ് ഗിന്നസ് പക്രു ഈ പുസ്തകത്തിലൂടെ. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ ആഴത്തില്‍ വായിച്ചാസ്വദിക്കാന്‍ കഴിയുന്ന കൃതി.
ഒലീവ് ബുക്ക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 150 രൂപയാണ് ഇതിന്റെ വില.