Section

malabari-logo-mobile

ചെമ്മാട് ഇന്ന് ഹര്‍ത്താല്‍

HIGHLIGHTS : തിരൂരങ്ങാടി : 'പുര' പദ്ധതിയിലെ ജനവിരുദ്ധ തീരുമാനങ്ങള്‍

തിരൂരങ്ങാടി : ‘പുര’ പദ്ധതിയിലെ ജനവിരുദ്ധ തീരുമാനങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ വ്യാഴാഴിച ചെമ്മാട്ട് കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. വ്യാപാരിവ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് നേതൃത്വത്തില്‍ പകല്‍ 3 മണി മുതലാണ് ഹര്‍ത്താല്‍.

പഞ്ചായത്ത് ഷോപിപങ് കോംപ്ലക്‌സ് പൊളിക്കാനുള്ള തീരുമാനം പുഃപരിശോധിക്കുക,കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കുക, നവരക്കായിപ്പാടം നികത്തി ബസ് ടെര്‍മിനല്‍ പണിയാനുള്ള തീരുമാനം റദ്ദാക്കു,പുരപദ്ധതിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ .

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!