തിരൂരങ്ങാടി: വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മാട്ട് യുണിറ്റിന്റെ വാര്‍ഷിക ജനറല്‍ബോഡിയോഗം നടക്കുന്നതില്‍ ചൊവ്വാഴ്ച ഉച്ചവരെ കടകള്‍ അടച്ചിടും.വ്യാപാരി വ്യവസായി ഏകോപനസമിതി സക്രട്ടറി പി രായിന്‍കുട്ടി അറിയിച്ചു.
ചെമ്മാട് മെക്കാ മാള്‍ ഓഡിറ്റോറിയത്തിലാണ് ജനറല്‍ബോഡിയോഗം നടക്കുക.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




