ചെന്നിത്തല മന്ത്രിയാകും; മുല്ലപ്പളളി രാമചന്ദ്രന്‍

തൃശ്ശൂര്‍: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രി സഭയിലേക്ക് വരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേ സമയം കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപെടുമെന്നും മാധ്യമങ്ങള്‍ക്കെതിരെയുള്ള പരാതിയെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും മുല്ലപള്ളി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top