ചെന്നിത്തലയെ തടഞ്ഞത് ഞങ്ങളല്ല; കുഞ്ഞാലികുട്ടി

മലപ്പുറം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം തടഞ്ഞത് മുസ്ലീം ലീഗല്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡല്‍ഹിയില്‍ നടന്നത് എന്താണെന്ന് അറിയില്ല. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ലീഗുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഹൈക്കമാന്‍ഡ് ഇടപെടല്‍ അനിവാര്യമാണെന്നും കുഞ്ഞാലികുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top