ചെട്ടിപ്പടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.,

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് വടക്ക് ഭാഗത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കോയംകുളം ക്ഷേത്രത്തിനടുത്തെ കാട്ടുങ്ങല്‍ കിളിയന്റെ മകന്‍ ബാബു(43)വാണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

ഭാര്യ: രുഗ്മിണി. മക്കള്‍: സാന്ദ്ര, സനന്യ.

Share news
error: Content is protected !!
Scroll to Top