ചിക്കണ്‍ ബണ്‍



ചേരുവകള്‍ :
ബണ്‍ – 4 എണ്ണം
കോഴിയിറച്ചികൊത്തിയരിഞ്ഞത് – 200 ഗ്രാം
ഇഞ്ചി,വെളുത്തുള്ളിഅരപ്പ് – രണ്ട്‌ടേ. സ്പൂണ്‍
പുതിനയില പൊടിയായരിഞ്ഞത് -അര കപ്പ്
ടുമാറ്റോ-ചില്ലികെച്ചപ്പ് – അര കപ്പ്
ബട്ടര്‍ – അഞ്ച്കപ്പ്
മല്ലിയില പൊടിയായരിഞ്ഞത് – അര ടീസ്പൂണ്‍
മുളകുപൊടി, മഞ്ഞള്‍, നാരങ്ങാനീര് – അര ടീസ്പൂണ്‍ വീതം
പച്ചമുളക്- 2 എണ്ണം (പൊടിയായരിഞ്ഞത്)
ചീസ് – അര കപ്പ് ഗ്രേറ്റ് ചെയ്തത്.
തയ്യാറാക്കുന്ന വിധം:

രണ്ട്  ബണ്‍ എടുത്ത് അവയുടെ മധ്യഭാഗം സ്‌കൂപ്പ് ചെയ്ത് മാറ്റുക. ഇറച്ചികൊത്തിയരിഞ്ഞതില്‍ ഒരുടേ.സ്പൂണ്‍ ബട്ടറും ചീസ് ഒഴിച്ചുള്ള ചേരുവകളുംചേര്‍ക്കുക.
മിച്ചമുള്ള ബട്ടര്‍ ചൂടാക്കി ഇറച്ചിക്കൂട്ടിട്ട് ഏതാനും നിമിഷം വറുക്കുക. ഇതില്‍ ഒരു പങ്ക് ഒരു ബണ്ണില്‍നിറക്കുക. മീതെ ഗ്രേറ്റ്‌ചെയ്തചീസ്‌വിതറി ബണ്ണിന്റെമറ്റേവശംകൊണ്ട്മൂടുക (മിച്ചമുള്ളമൂന്ന് എണ്ണത്തിന്റെ), നെയ്യ് തടവിയഒരുഓവനിലേക്ക്ഇവമാറ്റുക. 8-10 മിനിറ്റ്‌ബേക്‌ചെയ്ത്എടുക്കുക.ടുമാറ്റോസോസ്‌ചേര്‍ത്ത് വിളമ്പുക.

Share news
error: Content is protected !!
Scroll to Top