ചായ കപ്പുകൊണ്ട് നഗ്നത മറച്ച് ഷെര്‍ളിന്‍ ചോപ്ര ആരാധകരെ ഞെട്ടിച്ചു.

ബോളിവുഡിലെ ഹോട്ട് നായിക ഷെര്‍ളിന്‍ ചോപ്ര തന്റെ പുതിയ ചിത്രമായ കാമസൂത്രക്കുവേണ്ടിയാണ് വസ്ത്രം ഉപേക്ഷിച്ചിരിക്കുന്നത്. ഈ ചിത്രത്തിനായി എടുത്ത പൂര്‍ണ്ണ നഗ്നയായ ഒരു ഫോട്ടോ ഷെര്‍ളിന്‍ ചോപ്ര തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാമസൂത്രയില്‍ താരത്തിന് ഉടുതുണിയില്ല എന്നാണ് ചിത്രതതിന്റെ പ്രിവ്യൂ കണ്ടവര്‍ പറയുന്നത്. എന്നാല്‍ താന്‍ തന്റെ കഥാപാത്രത്തെ വളരെ ഉള്‍കൊണ്ടാണ് താന്‍ അഭിനയിച്ചതെന്നാണ് ഷെര്‍ളിന്‍ പറയുന്നത്.

ഈ ചിത്രത്തിലെ അഭിനയത്തിന്റെ ഹാങ്ങോവര്‍ വിട്ടുമാറാത്തതുകൊണ്ടാണ് ചിത്രത്തിന്റെ സെറ്റിലും താരം മുഴുവന്‍ സമയം നഗ്നയായിയിരിക്കുന്നത് എന്നാണ് ബി ടൗണിലെ സംസാരം.

ട്വിറ്ററില്‍ ഷെര്‍ളിന്‍ ചോപ്ര പോസ്റ്റ് ചെയ്തിരിക്കുന്ന് ഒരു കപ്പ് കോഫി വെച്ച് തന്റെ നഗ്നത മറക്കുന്ന ചിത്രം അവരുടെ ആരാധകരെ കൂടുതല്‍ ഞെട്ടിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top