ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് ശിവഗിരി തീര്‍ത്ഥാടകര്‍ മരിച്ചു

കൊല്ലം:ചാത്തന്നൂരില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ശിവഗിരി തീര്‍ത്ഥാടകരായ ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്‌മോന്‍ എന്നിവരാണ് മരിച്ചത്. ശിവഗിരി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനില്‍ അമിതവേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top