താനൂര്‍: താനൂരിലെ പഴയകാല സിപിഐഎം നേതാവ് കെ എം കമ്മുക്കുട്ടിയുടെ ഭാര്യയും സിപിഐഎം പ്രവര്‍ത്തകയുമായ ഖദീജ(72) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച പകല്‍ 10 ന് നടക്കാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍: അബ്ദുള്‍ ഖാദര്‍ എന്ന ബാബു, ജമീല, സക്കീന, സാജിദ. മരുമക്കള്‍:അസീസ്, വാഹിദ്, നിസാര്‍, റംല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



