കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വ അവധി

kozikodeകോഴിക്കോട്: പ്രൊപഷണല്‍ കോളേജുകള്‍ ഒഴികെയുള്ള ജില്ലയിലെ സര്‍ക്കാര്‍- എയിഡഡ്- അണ്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴമൂലം പലയിടത്തും വെള്ളം കയറുകയും ഗതാഗത സംവിധാനം തടസ്സപ്പെടുകയും കക്കയം ഡാം തുറന്നിവിടാനുള്ള സാഹചര്യവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

Share news
error: Content is protected !!
Scroll to Top