Section

malabari-logo-mobile

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ പാര്‍ക്കിങ് ഫീസ് കൂട്ടി

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: റെയില്‍വെ സ്‌റ്റേഷനിലെ ഒന്നാം പ്ലറ്റ് ഫോമില്‍ ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു. എന്നാല്‍ നാലാം പ്ലാറ്റ് ഫോമിലെ പാര്‍ക്കിങ് ഫീസ് കൂട്ടിയിട്ടില്ല.

ഒന്നാം പ്ലാറ്റ് ഫോമില്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് നേരത്തെ രണ്ടൂമണിക്കൂറിന് മൂന്ന് രൂപയായിരുന്ന എന്നാല്‍ ഇപ്പോള്‍ അത് നാലു രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 12 മുതല്‍ 24 മണിക്കൂര്‍ വരെ നിര്‍ത്തുന്നതിന് നേരത്തെ 11 രൂപയായിരുന്നത് 14 രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ കാറുകളുടെ പാര്‍ക്കിങ് നിരക്കില്‍ മാറ്റമില്ല.

sameeksha-malabarinews

ചൊവ്വാഴ്ച മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്ല്യത്തില്‍ വന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!