കോഴിക്കോട്ട് ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് : നല്ലളത്ത് ഏഴു വയസുകാരിയായ മദ്രസാ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. അരീക്കോട് തൃപ്പനച്ചിയില്‍ താമസക്കാരനായ നിലമ്പൂര്‍ പോത്തുകല്ലിലെ ശാന്തി ഗ്രഹത്തില്‍ അബൂബക്കറിന്റെ മകന്‍ അബ്ദു റഹിമാന്‍ (52) ആണ് നല്ലളം പോലീസിന്റെ പിടിയിലായത്. നല്ലളം ബസാറിലെ മദ്രസയില്‍ ഒരാഴ്ചക്ക് മുമ്പാണ് സംഭവമുണ്ടായത്.

 

Share news
error: Content is protected !!
Scroll to Top