കൊടുവള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് 13 കാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് 13 കാരന്‍ മരിച്ചു. രാവിലെ പത്ര വിതരണത്തിന് പോവുകയായിരുന്ന ഫിറോസ് (13) ആണ് മരിച്ചത്.

മറിഞ്ഞ ലോറിയില്‍ നിന്നും നേരിയ തോതില്‍ പാചക വാതകം ചോര്‍ന്നത് ആശങ്കക്ക് ഇടയാക്കി.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് സമീപത്തുള്ള താമസക്കാരെ ഒഴിപ്പിച്ചു. മറിഞ്ഞ ടാങ്കര്‍ ലോറി മാറ്റാനുള്ള ശ്രമം തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top