Section

malabari-logo-mobile

കൊച്ചിയില്‍ മല്‍സ്യ ബന്ധന ബോട്ട് മുങ്ങി

HIGHLIGHTS : കൊച്ചി: മല്‍സ്യബന്ധനത്തിന് പോയ ബോട്ട് കൊച്ചി തീരത്ത് മുങ്ങി.

കൊച്ചി: മല്‍സ്യബന്ധനത്തിന് പോയ ബോട്ട് കൊച്ചി തീരത്ത് മുങ്ങി. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 8 മല്‍സ്യബന്ധന തൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെ ഫോര്‍ട്ട് കൊച്ചി തീരത്തിന് 4 നോട്ടിക്കല്‍ മൈല്‍ ദൂരെ വെച്ചാണ് അപകടം ഉണ്ടായത്.

sameeksha-malabarinews

മണ്ണുമാന്തി കപ്പല്‍ ഇടിച്ചാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!