കേടക്കളത്തില്‍ രേണുകദേവി(59)

പരപ്പനങ്ങാടി: പ്രയാഗ് റോഡിലെ കേടക്കളത്തില്‍ രേണുകദേവി(59) നിര്യാതയായി. ഭര്‍ത്താവ്: വേണുഗോപാല്‍. മക്കള്‍: ജിജു, സജിത്ത്. സഹോദരങ്ങള്‍: മോഹന്‍ദാസ്, സുധീര്‍ ബാബു, പരേതനായ വിജയരാഘവന്‍, ഗിരിജ ദേവി. സംസ്‌ക്കാരം ഞായറാഴ്ച 9 മണിക്ക് വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top