HIGHLIGHTS : കുവൈറ്റില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ തീരുമാനിച്ചു. അനധികൃത താമസക്കാര്‍ പിഴയടച്ചുകൊണ്ട് രാജ്യം വിടാനാണ് പ്രഖ്യാപിച്...
കുവൈറ്റില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ തീരുമാനിച്ചു. അനധികൃത താമസക്കാര്‍ പിഴയടച്ചുകൊണ്ട് രാജ്യം വിടാനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പദവികളും രേഖകളും ശരിയാക്കുന്നതിനുള്ള അവസരവും അനുവദിച്ചിട്ടുണ്ട്.
ഇക്കാര്യത്തെ കുറച്ച് ആഭ്യന്തരമന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക