Section

malabari-logo-mobile

കുറ്റിപ്പുറം ബ്ലോക്ക്: ഏഴ് പ്രവൃത്തികള്‍ക്ക് 18 ലക്ഷത്തിന്റെ ഭരണാനുമതി

HIGHLIGHTS : കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്ക്

കുറ്റിപ്പുറം:  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് റോഡുകളുടെ പ്രവൃത്തികള്‍ക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ ദാസ് അറിയിച്ചു.

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് സൊസൈറ്റിപ്പടി – ആലിന്‍കൂടം നടപ്പാതയ്ക്ക് മൂന്ന് ലക്ഷവും പുറമണ്ണൂര്‍ – മദ്രസപ്പടി വയ്യാടന്‍ കോളനി റോഡിന് രണ്ട് ലക്ഷവും എടയൂര്‍ ഗ്രാമപഞ്ചായത്ത് ചക്കുംപടി – മോസ്‌കോ പാത്‌വെയ്ക്ക് 1.5 ലക്ഷവും ആതനാട് ഗ്രാമപഞ്ചായത്ത് മുട്ടുമ്മല്‍ പട്ടര്‍ കല്ലുറോഡിന് 2.5 ലക്ഷവും വളാഞ്ചേരി ഗ്രാമപഞ്ചായത്ത് താഴത്തേപ്പാടം – കല്ലുംപുറംപടി – പളളിപ്പറമ്പ് റോഡിന് മൂന്ന് ലക്ഷവും കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കെ.പി.എസ്. തങ്ങള്‍ പേരാഴിപ്പടി റോഡിന് നാല് ലക്ഷവും മാറാക്കര ഗ്രാമപഞ്ചായത്ത് കല്ലമംഗലം പളളിയില്‍ ഏ.സി. നിയരാപ്പൂ റോഡിന് രണ്ട് ലക്ഷവും രൂപ അനുവദിച്ചതായി കലക്ടര്‍ അറിയിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!