Section

malabari-logo-mobile

കുണ്ടോട്ടിയില്‍ 8-ാം ക്ലാസുകാരിയുടെ വിവാഹം തടഞ്ഞു.

HIGHLIGHTS : കുണ്ടോട്ടി: മലപ്പുറം ജില്ലയിലെ കുണ്ടോട്ടിയില്‍ ശൈശവ വിവാഹം തടഞ്ഞു.

കുണ്ടോട്ടി: മലപ്പുറം ജില്ലയിലെ കുണ്ടോട്ടിയില്‍ ശൈശവ വിവാഹം തടഞ്ഞു. 8ാം ക്ലാസുകാരിയുടെ വിവാഹമാണ് സിഡിപി ഓഫീസര്‍ തടഞ്ഞത്.

ഇന്ന് വൈകീട്ട് നടക്കാനിരുന്ന വിവാഹമാണ് തടഞ്ഞത്. സമൂഹ നീതി വകുപ്പിന് കീഴിലുള്ള ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ഓഫീസറാണ് വിഷയത്തിലിടപെട്ടത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!