Section

malabari-logo-mobile

കിഴക്കിനിയകത്ത് ഷഹല (25)

HIGHLIGHTS : പരപ്പനങ്ങാടി:  ഹീറോസ് നഗറിലെ കിഴക്കിനിയകത്ത് ഷഹല (25) നിര്യാതയായി. പരപ്പനങ്ങാടി റീജിണല്‍ കോ- ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ കെ. ഉമ്...

പരപ്പനങ്ങാടി:  ഹീറോസ് നഗറിലെ കിഴക്കിനിയകത്ത് ഷഹല (25) നിര്യാതയായി. പരപ്പനങ്ങാടി റീജിണല്‍ കോ- ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ കെ. ഉമ്മര്‍ കോയ നഹയുടെ മകളാണ്. മാതാവ് ഉമ്മായ ഉമ്മ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!