കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു.

തിരൂരങ്ങാടി : കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു.ചെമ്മാട് തൃക്കുളം അമ്പലപ്പടി പുതുക്കാട്ടില്‍ വേലായുധന്‍ (65 ) ആണ് മരിച്ചത് . ഞായറാഴ്ച്ച ഉച്ചക്ക് 12.30 യോടെയാണ് അപകടം. സംസ്‌കാരം തിങ്കളാഴ്ച വീട്ടു വളപ്പില്‍. s/o അയ്യപ്പന്‍, ഭാര്യ കല്ല്യാണി, മക്കള്‍ ഗിരീഷ് കുമാര്‍, സുധീഷ്, സതീശന്‍, പ്രസീദ, സുനിത, മിനി (പരേത).

 

Share news
error: Content is protected !!
Scroll to Top