കാലിക്കറ്റ് ഇന്റര്‍സോണ്‍ ദേവഗിരി കോളേജിന് കലാകിരീടം

  കോഴിക്കോട് : കാലിക്കറ്റ് ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിന് കലാകിരീടം. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് നടന്ന മത്സരങ്ങളില്‍ 133 പോയിന്റ് നേടിയാണ് ദേവഗിരി കിരീടമുറപ്പി്ച്ചത്.
88 പോയന്റ്് നേടിയ ഫാറൂഖ് കോളേജ് രണ്ടാം സ്ഥാനത്തെത്തി. 81 പോയന്റ് നേടിയ പാലക്കാട് വിക്ടോറിയയാണ് മുന്നാമത്.

ഈ ഇന്റര്‍സോണിലെ കലാ പ്രതിഭ ദേവഗിരിയിലെ രാഹുല്‍ സത്യനാഥ് ആണ്.

 

മ്‌ഞ്ചേരി എന്‍എസ്എ,സ്സിലെ വിപി മന്‍സിയയാണ് കലാതിലകം.

 

Share news
error: Content is protected !!
Scroll to Top