Section

malabari-logo-mobile

കാബറെ നര്‍ത്തകിയായി പ്രിയങ്കാ ചോപ്ര

HIGHLIGHTS : താരസുന്ദരി പ്രിയങ്ക ചോപ്ര കാബറെ നര്‍ത്തകിയാകാനൊരുങ്ങുന്നു.

താരസുന്ദരി പ്രിയങ്ക ചോപ്ര കാബറെ നര്‍ത്തകിയാകാനൊരുങ്ങുന്നു. ‘ഗുണ്ടേ’ എന്ന് പേരിട്ടിരിക്കുന്ന യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് പ്രിയങ്ക കാബറെ നര്‍ത്തകിയുടെ വേഷത്തിലെത്തുന്നത്.

രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

sameeksha-malabarinews

1971-88 കാലഘട്ടത്തിലെ യഥാര്‍ത്ഥജീവിതമാണ് ചിത്രത്തിന്റെ കഥ. ചെറിയ കളളക്കടത്ത് ചെയ്യ്ത് ജീവിക്കുന്നവര്‍ പിന്നീട് മാഫിയ തവന്‍മാരിയി മാറുന്ന കഥയാണ് ഗുണ്ടേയുടേത്.

ഏതായാലും ഏറെ വറൈറ്റിയുള്ള പ്രിയിങ്കാ ചോപ്രയുടെ ക്യാബറേ നര്‍ത്തകിയെ കാത്തിരിക്കുകയാണ് അവരുടെ ആരാധകര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!