Section

malabari-logo-mobile

കഴുങ്ങും തോട്ടത്തില്‍ ഹസ്സന്‍കുട്ടി(70) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: ഉള്ളണത്തെ കഴുങ്ങും തോട്ടത്തില്‍ ഹസ്സന്‍കുട്ടി(70) നിര്യാതനായി.

unnamed (1)പരപ്പനങ്ങാടി: ഉള്ളണത്തെ കഴുങ്ങും തോട്ടത്തില്‍ ഹസ്സന്‍കുട്ടി(70) നിര്യാതനായി. പരപ്പനങ്ങാടിയിലെ വ്യാപാരിയായിരുന്നു. മക്കള്‍: സുബൈദ, ഹുസൈന്‍, സഫിയ, റഫീഖ്‌, മുസ്‌തഫ, ആരിഫ, നസീമ, അസ്‌കര്‍, ആതിക,ആബിദ. മരുമക്കള്‍: കുഞ്ഞിമുഹമ്മദ്‌, സിദ്ധിഖ്‌,മുജീബ്‌,അലി,ഉസ്‌മാന്‍,മുജീബ്‌,ഖദീജ,സുഹറ,സുമയ്യ,സുഹറ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!