കള്ളുകച്ചവടം നിര്‍ത്തണം : മുസ്ലിംലീഗ്

തിരു : കേരളത്തില്‍ കള്ള് വ്യവസായം നിര്‍ത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തോട് തങ്ങള്‍ക്ക് പൂര്‍ണയോജിപ്പാണുള്ളതെന്ന് മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമാണ് ലീഗിന്റെ ആവശ്യമെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന  വാര്‍ത്താസമ്മേളനത്തിലാണ് അദേഹം ലീഗിന്റെ നിലപാട് വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top