കല്‍ക്കരി അഴിമതി : മൂന്നാം ദിവസവും പാര്‍ലമെന്റ് സതംഭിച്ചു.

ദില്ലി : കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള അഴിമതിയെ കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടത്താമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം ബിജെപി തള്ളി . സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നിന്നതോടെ ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.

Share news
error: Content is protected !!
Scroll to Top