കലാഭവന്‍ മണിക്ക് ജാമ്യമില്ല

കൊച്ചി: വനപാലകരെ മര്‍ദ്ധിച്ച കേസിലെ നടന്‍ കലാഭവന്‍മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൂടാത രണ്ട് ദിവസത്തിനകം അനേ്വഷണ ഉദേ്യാഗസ്ഥര്‍ മുമ്പാകെ മണി ഹാജരാകണമെന്നും ഹൈക്കോടതി.

അതേ സമയം മണിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് കോടതി അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള കേസുകളില്‍ മണി മുമ്പും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സര്‍ക്കാരിന്റെ വാദം.

ജസ്റ്റീസ് സതീഷ് ചന്ദ്രന്റെ ബഞ്ചാണ് മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി പറഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top