Section

malabari-logo-mobile

കടല്‍ മണല്‍കടത്ത്; രണ്ട് ഓട്ടോറിക്ഷകള്‍ പിടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി: കെട്ടുങ്ങലില്‍ നിന്ന് മണല്‍ കടത്തുകയായിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ പരപ്പനങ്ങാടി പോലീസ് പിടികൂടി. പുഴമണല്‍ കടത്തിനു പുറമെ

പരപ്പനങ്ങാടി:  കെട്ടുങ്ങലില്‍ നിന്ന് മണല്‍ കടത്തുകയായിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ പരപ്പനങ്ങാടി പോലീസ് പിടികൂടി.

പുഴമണല്‍ കടത്തിനു പുറമെ പരപ്പനങ്ങാടിയിലെ മണല്‍ മാഫിയ വ്യാപകമായി കടല്‍തീരത്തുനിന്നും അനധികൃതമായി മണലൂറ്റുന്നത് തുടങ്ങിയിരുന്നു.

sameeksha-malabarinews

പ്രൈവറ്റ് ഓട്ടോറിക്ഷയിലും ഒരു കെ എല്‍ 55എ 8329 നമ്പര്‍ ഗുഡ്‌സ് ഓട്ടോയിലുമാണ് മണല്‍ കടത്തിയിരുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത മണല്‍ വണ്ടികള്‍ RDO യ്ക്ക് മുന്നില്‍ ഹാജരാക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!