Section

malabari-logo-mobile

കക്കാട്ട് മണല്‍ വേട്ട

HIGHLIGHTS : തിരൂരങ്ങാടി: കക്കാട്ട് പോലീസ് 400 ചാക്ക് മണല്‍ പിടിച്ചെടുത്തു.

തിരൂരങ്ങാടി: കക്കാട്ട് പോലീസ് 400 ചാക്ക് മണല്‍ പിടിച്ചെടുത്തു. കക്കാട് ജിയുപി സ്‌കൂളിനു പിന്നിലെ മഞ്ഞാംകുഴി കടവില്‍ നിന്നാണ് മണല്‍ പിടികൂടിയത് തിരൂരങ്ങാടി എസ് ഐ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണല്‍ പിടികൂടിയത് മണല്‍ പഞ്ചായത്തിന് കൈമാറി. 6 മാസത്തിനുള്ളില്‍ മണല്‍ കടത്തിയ 30ഓളം വാഹനങ്ങള്‍് തിരൂരങ്ങാടി പോലീസ് പിടികൂടിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!