Section

malabari-logo-mobile

ഒബാമ മുന്‍കൂര്‍ വോട്ട് ചെയ്തു.

HIGHLIGHTS : വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക്

വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നിലവിലെ പ്രസിഡന്റ് ബരാക്ക് ഒബാമ മുന്‍കൂറായി വോട്ട് ചെയ്തു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇങ്ങിനെ മുന്‍കൂറായി വോട്ട് ചെയ്തത്.

ഇനി 12 ദിവസം കഴിഞ്ഞാണ് വോട്ടെടുപ്പ്.

sameeksha-malabarinews

ഷിക്കാഗോയിലെ മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് കമ്മ്യൂണിറ്റി സെന്റ്‌റിലാണ് ഒബാമ വോട്ട് ചെയ്തത്.

അവസാനഘട്ടത്തില്‍ ഒബാമയ്ക്ക് ് നേരിയ മുന്‍തൂക്കം എന്നു തന്നെയാണ് വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!