ഒരു കുടുംബത്തിലെ 4പേര്‍ തൂങ്ങി മരിച്ചു.

കൊച്ചി : മുനമ്പത്ത് ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി  മരിച്ച നിലയില്‍ കണ്ടെത്തി. അയ്യാര്‍വളവിലെ വീട്ടിനകത്താണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മത്സ്യതൊഴിലാളിയായ ഡാനിയേല്‍ ആന്റണി, ഭാര്യ സദയത്ത്, മക്കളായ ആന്‍സി(14), പില്‍സണ്‍(15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.
മരണ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top