ഏ.ആര്‍ റഹ്മാന്‍ തരംഗം ലണ്ടനിലും

ലണ്ടന്‍ : ഏ.ആര്‍ റഹ്മാന്‍ തരംഗം കടല്‍ കടന്ന് യുകെ യിലെ തണുത്ത പ്രാന്ത പ്രദേശങ്ങളെയും ഇളക്കി മറിക്കുന്നു.

യു.കെ യിലെ ക്രോയിഡയില്‍ നടന്ന ഒരു സംഗീത നിശയില്‍ ഒരുമണിക്കൂര്‍ നീണ്ടു നിന്ന നൃത്തവിരുന്നില്‍ ഉപയോഗിച്ച പാട്ടുകള്‍ മുഴുവന്‍ ഏ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ തമിഴ്-ഹിന്ദി ഗാനങ്ങളായിരുന്നു. ഇന്ത്യന്‍ ആദിമ നാടോടി താളങ്ങള്‍ക്കൊപ്പം നര്‍ത്തകിമാരും ആസ്വാദകരും ചുവടു വെച്ചപ്പോള്‍….

[youtube]http://www.youtube.com/watch?v=AahZIQXFXEk[/youtube]

Share news
error: Content is protected !!
Scroll to Top