‘ഏഷ്യന്‍ സെക്‌സൈസ്റ്റ് വുമണ്‍’ഇനി പ്രിയങ്ക ചോപ്ര

ലണ്ടന്‍:  ഈ വര്‍ഷത്തെ ലോക ‘സെക്‌സ്യസ്റ്റ്് ഏഷ്യന്‍ വുമണ്‍’ പട്ടം ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രക്ക്.

ഈസ്റ്റേണ്‍ ഐ എന്ന ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിയ സര്‍വേയിലാണ് നിലവിലെ സുന്ദരിയായ കരീന കപൂറിനെ പിന്തള്ളി പ്രിയങ്ക ഒന്നാമതെത്തിയത്. മുന്ന് തവണ കിരീടമണിഞ്ഞ കരീന ഇത്തവണ രണ്ടാം സ്ഥാനത്താണ്. കത്രീന കൈഫാണ് സെക്കന്റ് റണ്ണറപ്പ്.

ഈ മത്സരത്തില്‍ എല്ലായിപ്പോഴും ബോളിവുഡിലെ സുന്ദരികള്‍ തന്നെയാണ് മുന്‍പന്തിയില്‍ വരാറ്. ഇത്തവണയൂം കടുത്തമത്സരമാണ് ഇവര്‍ തമ്മില്‍ ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top