Section

malabari-logo-mobile

എസ്‌ഐ പരാതിക്കാരിയെ പീഡിപ്പിച്ചു

HIGHLIGHTS : തിരു: പരാതിയുമായെത്തിയ സ്ത്രീയെ എസ്‌ഐ പീഡിപ്പിച്ചതായി പരാതി.

തിരു: പരാതിയുമായെത്തിയ സ്ത്രീയെ എസ്‌ഐ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. കഴിഞ്ഞ നവംബര്‍ 29 ന് പരാതിയുമായെത്തിയ സ്ത്രീയാണ് പീഡിപ്പിക്കപ്പെട്ടത്.

എസ്‌ഐക്ക് എതിരെയുള്ള ഡിസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

sameeksha-malabarinews

ആരോപണ വിധേയനായ ക്രൈം എസ്‌ഐ ഒളിവിലാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!