തിരു : കേരളാ സ്‌റ്റേറ്റ് മത്സ്യതൊഴിലാളി ക്ഷേമനിധി ചെയര്‍മാനായി ഉമ്മര്‍ ഒട്ടുമ്മല്‍ ചുമതലയേറ്റു. നിലവില്‍ ഉമ്മര്‍ ഒട്ടുമ്മല്‍ മത്സ്യതൊഴിലാളി യൂണിയന്‍ (എസ്ടിയു)സംസ്ഥാന പ്രസിഡന്റാണ്.
പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും ഇദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദേഹം കപ്രസിഡന്റായിരിക്കുമ്പോഴാണ് 2007-2008 വര്‍ഷത്തെ നിര്‍മല്‍ പുരസ്‌കാരം പരപ്പനങ്ങാടി പഞ്ചായത്തിന് ലഭിച്ചത്.
ഇപ്പോള്‍ ഇദേഹം മുസ്ലിംലീഗിന്റെ പരപ്പനങ്ങാടി പഞ്ചായത്ത് സെക്രട്ടറി കൂടിയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




