Section

malabari-logo-mobile

ഇ ടി മുഹമ്മദ് ബഷീര്‍ പരപ്പനങ്ങാടി കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ കടലാക്രമണ പ്രദേശങ്ങള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം പി സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിയെടെയാണ് അദേഹം പ്രദേശത്തെത...

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ കടലാക്രമണ പ്രദേശങ്ങള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം പി സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിയെടെയാണ് അദേഹം പ്രദേശത്തെത്തിയത്.

ചാപ്പപ്പടി, ആവിയില്‍ ബീച്ച്, സദ്ദാംബിച്ച്, പുത്തന്‍കടപ്പുറം, ഒട്ടുമ്മല്‍, അങ്ങാടി, ആലുങ്ങല്‍ ബീച്ച് തുടങ്ങിയ പ്രദേശങ്ങള്‍ ഇ.ടി സന്ദര്‍ശിച്ചു.

sameeksha-malabarinews

കടല്‍ഭിത്തി ഇല്ലാത്തിടങ്ങളില്‍ ഭിത്തി നിര്‍മ്മിക്കണമെന്നും മറ്റുമുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനങ്ങളും മത്സ്യത്തൊഴിലാളികള്‍ ഇ.ടിക്ക് നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!