ഇളനീര്‍ ഷേക്

ഇളനീര്‍ ഷേക്

ഇളനീര്‍ – രണ്ടെണ്ണം

പഞ്ചസാര – ആവശ്യത്തിന്

ഐസ്‌ക്യൂബ്‌സ് – കുറച്ച്
ഏലക്ക പൊടിച്ചത് – കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

 

ഇളനീരിന്റെ ഉള്‍ഭാഗം ചുരണ്ടി കഷ്ണങ്ങളാക്കി മുറിച്ച് മാറ്റിവെക്കുക. ഇളനീര്‍ വെള്ളവും പഞ്ചസാരയും കുറച്ച് വെള്ളംചേര്‍ത്ത് മിക്‌സിയില്‍ നന്നായടിക്കുക. ഏലക്കാ പൊടിച്ചത് ചേര്‍ക്കുക. ഗ്ലാസുകളിലൊഴിച്ച് ഇളനീര്‍ പൂളുകള്‍ ചേര്‍ത്ത് മുകളില്‍ അണ്ടിപ്പരിപ്പോ, ബദാമോ, പിസ്തയോ വിതറി വിളമ്പുക.

 

Share news
error: Content is protected !!
Scroll to Top