Section

malabari-logo-mobile

ഇന്ധനവില വര്‍ധിപ്പിച്ചു: പെട്രോളിന് 2.19 രൂപ കൂട്ടി

HIGHLIGHTS : ദില്ലി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നില...

Petrol-pump-008ദില്ലി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

പുതുക്കിയ വില നിലവില്‍ വരുന്നതോടെ ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 61.87 രൂപയും ഡീസലിന് 49 രൂപയുമാവും ആവുക.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!