ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി മുന്നോട്ട്. സ്വാന്‍സിറ്റിയെ ഏകപക്ഷീയമായാണ് രണ്ട് ഗോളുകള്‍ അടിച്ചു തകര്‍ത്ത ്‌ചെല്‍സി വിജയം ഉറപ്പിച്ചത്.
ഈ തകര്‍പ്പന്‍ ഗോളുകള്‍ നേടിയതോടെ ചെല്‍സി ആദ്യ നാല് ടീമുകളുടെ പട്ടിയില്‍ പിടിമുറുക്കിയിരിക്കുകയാണ്.
ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഫ്രാങ്ക് ലംപാര്‍ഡ് പെനാള്‍റ്റി ഗോളിലൂടെ വിജയം ഉറപ്പിച്ചു. അതേ സമയം 44 ാ0 മിനിറ്റില്‍ ഓസ്‌കറാണ് സ്വാന്‍സിറ്റിയുടെ ഗോള്‍മുഖം തുറന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




