പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് ദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണം ഇന്ന് വൈകീട്ടോടെ രൂക്ഷമായി.. കടലില്‍ രൂപപ്പെട്ട കൂറ്റന്‍ തിരമാലകള്‍
കരയെടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നും 13 കുടുംബങ്ങളെ തൊട്ടടുത്ത ഫിഷറീസ് സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ഇതിനകം 35 കൂടൂംബങ്ങളെ ഇവിടേക്ക് മാറ്റി താമിസിപ്പിച്ച് കഴിഞ്ഞു.
ഇന്നലെ മൂന്നോളം വീടുകള്‍ കടലെടുത്തിരുന്നു ഇനിയും വീടൂകള്‍ അപകടഭീഷണിയിലാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




