സകലകലാവല്ലഭന്‍ കമല്‍ഹാസന്റെ മകളും നടിയുമായ ശ്രൂതിഹാസന്‍ പുരഷമാഗസിനായ മാക്‌സിമിന്റെ കവര്‍ഗേളായി അല്‍പവസ്ത്രധാരിയായി പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചയായി
ബോളിവിഡിലേക്കുള്ള ചുവടുറപ്പിക്കാനാണ് ഈ ഗ്ലാമര്‍ പ്രദര്‍ശനത്തിന് ശ്രുതി തയ്യാറെടുത്തത് എന്നാണ് ബോളുവൂഡിലെ ഗോസിപ്പ്. മാക്‌സിം ഗ്ലാമറായി നേരെത്തെ അനില്‍കപൂറിന്റെ മകളായ
സോനം കപൂറും , ബോളിവുഡ് നായിക അനുഷക ശര്‍മ്മ എന്നിവരും ബിടൈൗണില്‍ നിന്നെത്തിയിരുന്നു.
ഏതായാലു്ം ബിക്കിനിയിലെത്തിയ ശ്രുതിയെ ബോളിവുഡ് ലോകം ഏറെ ശ്രദ്ധിച്ചു കഴിഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




